meccah entry ban in force
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ ഒഴുക്ക് ദിനം പ്രതി ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കെ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലെ ചെക്ക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി. അനധികൃത സന്ദര്‍ശകരെ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ പഴുതടച്ച പരിശോധനയാണ് അതിര്‍ത്തി കവാടങ്ങളില്‍ സൗദി സുരക്ഷാ വിഭാഗങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
#Meccah